കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഈ മാസം 27 വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 4 ദിവസങ്ങളിലും എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ട് ആണ് ഉള്ളത്. മിതമായും നേരിയതുമായ മഴയ്ക്കുള്ള സാധ്യതയാണ് ഗ്രീന്‍ അലര്‍ട്ട്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment