മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് ആലോചിച്ചാണ് നടത്തിയതെന്ന വെളിപ്പെടുത്തലിന് പിന്നാലെ മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അറസ്റ്റിൽ. രാവിലെ 10.30ഓടെ ചോദ്യം ചെയ്യലിന് എത്തിയ ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയെ വധിക്കാൻ ഗുഢാലോചന നടത്തിയെന്ന കേസിലാണ് അറസ്റ്റ്.
മുഖ്യമന്ത്രിക്കെതിരെ വധശ്രമം, കെഎസ് ശബരീനാഥൻ അറസ്റ്റിൽ
Alakode News
0

Post a Comment