കുറ്റകൃത്യം തടയാൻ 'കൂട്ട്' പദ്ധതിയുമായി കേരള പൊലീസ്

 


കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യം തടയാനായി കേരള പൊലീസ് രൂപീകരിച്ച കൂട്ട് എന്ന പദ്ധതി നിലവിൽ വരുന്നു. ഇതിന്റെ ഉദ്ഘാടനം ജൂലൈ 26ന് മുഖ്യമന്ത്രി നിര്‍വഹിക്കും. മൊബൈല്‍ അടിമത്തത്തില്‍ നിന്നും സൈബർ ആക്രമണങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള പൊലീസ് പുതിയ പദ്ധതിക്ക് രൂപം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂട്ട് പദ്ധതി ദിശാബോധം നല്‍കും.

Post a Comment

Previous Post Next Post