പ്ലസ് വണ്‍‍ പ്രവേശനം; അപേക്ഷ നല്‍കാനുള്ള സമയം നാളെ വരെ

 


തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കും.

സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ക്കു കൂടി അപേക്ഷിക്കുന്നതിനു വേണ്ടിയാണ് ഒരു ദിവസം കൂടി ഹൈക്കോടതി സമയം നീട്ടി നല്‍കിയത്. 27 മുതല്‍ അടുത്ത മാസം 11 വരെയായി അലോട്മെന്റ് നടത്തി, അടുത്ത മാസം 17നു ക്ലാസ് തുടങ്ങാനായിരുന്നു മുന്‍തീരുമാനം. 4.25 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്

Post a Comment

Previous Post Next Post