ബഫർ സോൺ ഉത്തരവ് തിരുത്തും, തീരുമാനം ഇന്ന്

 


ബഫർ സോൺ സംബന്ധിച്ച് സംസ്ഥാനത്തിന്റെ ഉത്തരവ് തിരുത്തലിൽ ഇന്ന് തീരുമാനം വന്നേക്കും. 2019ലെ ഉത്തരവ് തിരുത്തുന്നത് മന്ത്രിസഭ ഇന്ന് പരിഗണിക്കും. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീം കോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നു. വനങ്ങൾക്ക് ചുറ്റും 1 കി.മീ വരെയുള്ള ജനവാസ കേന്ദ്രങ്ങൾ ബഫർ സോണില്‍ ഉള്‍പ്പെടും എന്നായിരുന്നു 2019ലെ ഉത്തരവ്.

Post a Comment

Previous Post Next Post