ഹൃദയസ്തംഭനത്തെ തുടർന്ന് ചെറുപുഴ മഞ്ഞക്കാട് സ്വദേശിയായ വിദ്യാർഥി മരിച്ചു


ചെ


റുപുഴ: ചെറുപുഴ  മഞ്ഞക്കാട് പുതുമന വിമൽ- ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ(15) ആണ് മരിച്ചത്. സഹോദരി അനന്യ. ചായ്യോത്ത് ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.ഇന്ന് രാവിലെ ശ്വാസതടസത്തെ തുടർന്ന് അരുളിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.

Post a Comment

Previous Post Next Post