പുളിങ്ങോം: ചെറുപുഴ പഞ്ചായത്തിലെ രാജഗിരി മരുതുംതട്ടിൽ ഉരുൾ പൊട്ടലിൽ വ്യാപക നാശം. നിരവധി കർഷകരുടെ കൃഷി ഒഴുകി പോയി.
വെള്ളിയാഴ്ച രാത്രിയാണ് ഉരുൾപൊട്ടിയത്. ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ കാനം വയൽ ഇടകോളനിയിൽ പ്രദേശത്തു കഴിഞ്ഞ രണ്ടുമാസത്തിനകം എട്ടു പ്രാവിശ്യമാണ് കാട്ടാന ഭീഷണി നേരിടുന്നത്.


Post a Comment