ക​ന​ത്ത​മ​ഴ: കാ​സ​ർ​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

കനത്ത മഴയെ തുടര്‍ന്ന് കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളില്‍ ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. കോളേജുകള്‍ക്ക് അവധിയില്ല. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്. അതേസമയം സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് വ്യാപകവും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

Post a Comment

Previous Post Next Post