എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ ബോം​ബേ​റ്

 


തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​യ എ​കെജി ​സെ​ന്‍റ​റി​ന് നേ​രെ ബോം​ബേ​റ്. എ​കെ​ജി സെ​ന്‍റ​റി​ന്‍റെ പ്രധാന ഗേ​റ്റി​ന് മു​ന്നി​ലേ​ക്കാ​ണ് ബോം​ബെ​റി​ഞ്ഞ​ത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.


​പോ​ളി​റ്റ് ബ്യൂ​റോ മെ​മ്പ​ര്‍ എ. വി​ജ​യ​രാ​ഘ​വ​ന്‍, ഇ.പി. ജ​യ​രാ​ജ​ന്‍, പി​.കെ. ശ്രീ​മ​തി എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് ബോം​ബ് പൊ​ട്ടി​യ​തെ​ന്ന് സി​പി​എം ​കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം ഇ​.പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

നാ​ട​ന്‍ ബോം​ബാ​ണെ​റി​ഞ്ഞ​ത് എ​ന്നാ​ണ് വി​വ​രം. സംഭവത്തിൽ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Post a Comment

Previous Post Next Post