കനത്ത മഴ: ഗുജറാത്തില്‍ 7 പേര്‍ മരിച്ചു, നദികളും ഡാമുകളും നിറഞ്ഞുകവിഞ്ഞു, റോഡുകളും തെരുവുകളും വെള്ളത്തില്‍ മുങ്ങി

 


അഹമ്മദാബാദ്: കനത്ത മഴയില്‍ ഗുജറാത്തില്‍ കഴിഞ്ഞ ദിവസം 7 പേര്‍ മരിച്ചു. നദികളും ഡാമുകളും നിറഞ്ഞുകവിഞ്ഞു, റോഡുകളും തെരുവുകളും വെള്ളത്തില്‍ മുങ്ങി.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അടുത്ത 5 ദിവസം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ കിട്ടിയേക്കുമെന്നും പ്രവചനമുണ്ട്. 'മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍പ്പെട്ടു കഴിഞ്ഞ 24 മണിക്കൂറിനിടെ 7 പേര്‍ക്കു ജീവന്‍ നഷ്ടമായി.

Post a Comment

Previous Post Next Post