കണ്ണൂർ ജില്ലയിൽ ക്വാറികൾക്കുള്ള നിരോധനം ജൂലൈ 17 വരെ നീട്ടി
Alakode News0
കണ്ണൂർ ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം ജൂലൈ 17 വരെ നീട്ടി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവായി.
Post a Comment