പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാനായി സ്‌ക്കൂള്‍, കാനം, നോര്‍ത്ത്, മുക്കൂട്, എ വി സ്മാരകം, വള്ളിക്കെട്ട് ഭാഗങ്ങളില്‍ ജൂലൈ 16 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ശനിയാഴ്ച്ച പള്ളൂർ ഇലക്ട്രസിറ്റി ഒഫിസിൻ്റെ പരിധിയിൽ HT ലൈനിൽ ലൈൻ ക്ലിയറൻസ് ജോലികൾ നടക്കുന്നതിനാൽ കോഹിനൂർ, സെന്റ് തേരേസാസ്ക്കൂൾ, ഹറ മഹൽ,ശ്രീജ മെറ്റൽസ്, കുത്തിപ്പുരമുക്ക് ,PMT ഷെഡ്, സതിഷ് ബേക്കറി, പോന്തയാട്ട്, ചാലക്കര വയൽ എന്നീ പ്രദേശങ്ങളിൽ രാവിലെ 8-30 മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment