Home റേഷൻ കടകൾക്ക് നാളെ ഉച്ചയ്ക്ക് 1 മണി വരെ അവധി നൽകി Alakode News July 27, 2022 0 കർക്കിടക വാവ് പ്രമാണിച്ച് റേഷൻ കടകൾക്ക് നാളെ അവധി നൽകി. നാളെ ഉച്ചയ്ക്ക് 1 വരെ മാത്രമായിരിക്കും അവധി. . ഉച്ചയ്ക്ക് ശേഷം കടകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും.
Post a Comment