ശ്രീകണ്ഠപുരത്ത് ഗുഡ്സ് ഓട്ടോ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു
Alakode News0
ശ്രീകണ്ഠപുരം പരിപ്പായിൽ ഗുഡ്സ് ഓട്ടോ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശി കുണ്ടിലകത്ത് ഹാരീസ് (46) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്.
Post a Comment