സംസ്ഥാനത്ത് സ്വർണവില കൂടി;160 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്

 


തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം കുറഞ്ഞ സ്വര്‍ണവില ഇന്ന് കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്.വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 38120 രൂപയാണ്.

Post a Comment

Previous Post Next Post