യുപിഐ, മൊബൈൽ വാലറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾ പ്ലേ സ്റ്റോറുകൾ, ആപ്പ് സ്റ്റോറുകൾ വഴി മാത്രം ഡൗൺലോഡ് ചെയ്യണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. SMSലൂടെയോ, മറ്റു ലിങ്കുകളിലൂടെയോ, ഇമെയിൽ വഴിയോ അയച്ച് കിട്ടുന്ന ലിങ്കുകൾ വഴി ഒരിക്കലും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. വ്യാജ ആപ്പുകളും പണം തട്ടിപ്പും വർധിച്ച് വരികയാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
.jpeg)
Post a Comment