Home അവധിക്ക് നാട്ടിൽ വന്ന CRPF ജവാൻ കുഴഞ്ഞ് വീണ് മരിച്ചു Alakode News June 20, 2022 0 പെരിങ്ങോം: അവധിക്ക് നാട്ടിൽ വന്ന CRPF ജവാൻ കുഴഞ്ഞ് വീണ് മരിച്ചു. പെരിങ്ങോം K P നഗറിലെ ഇ.അനിൽ കുമാറാണ് വീട്ടിൽ കുഴഞ്ഞു വീണത്. സംസ്ക്കാരം നടന്നു
Post a Comment