Home തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് Alakode News June 29, 2022 0 ദേശീയ പാതയിൽ തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന പിലാകുന്നുമ്മൽ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
Post a Comment