കാസർകോട് സ്പെഷല്‍ ബ്രാഞ്ച് എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 


കാസര്‍കോട്:കാസര്‍കോട് സ്പെഷല്‍ ബ്രാഞ്ച് എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ സ്വദേശി അബ്ദുല്‍ അസീസാണ് മരിച്ചത്.

കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post