രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം

 


രാജ്യത്ത് കൊവിഡ് വ്യാപനം ഒരിടവേളയ്ക്ക് ശേഷം വീണ്ടും അതിരൂക്ഷമാകുന്നു.  24 ജില്ലകളിൽ പോസിറ്റീവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലെത്തി. കേരളത്തിലെ 7 ജില്ലകളിലും  മിസോറമിലെ 5 ജില്ലകളിലും ഉൾപ്പടെ ആകെ 17 ജില്ലകളിൽ 10 ശതമാനത്തിന് മുകളിലാണ് പോസിറ്റീവിറ്റി നിരക്ക്. കേരളം,  മഹാരാഷ്ട്ര, ദില്ലി, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലാണ് കൊവിഡ് കുതിച്ചുയരുന്നത്.

Post a Comment

Previous Post Next Post