കണ്ണവം ചുണ്ടയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു.

മട്ടന്നൂർ: കണ്ണവം ചുണ്ടയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു.കൊമ്മേരി സ്വദേശിയും പേരാവൂര്‍ കെ കെ ബാര്‍ മാനേജറുമായ കുന്നുമ്പ്രോന്‍ അനില്‍കുമാറാണ്(40)മരിച്ചത്





Post a Comment

Previous Post Next Post