പരിസ്ഥിതിലോല പ്രദേശമാക്കുന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച് നാളെ കോഴിക്കോട് എൽഡിഎഫ് ഹർത്താൽ. നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലും താമരശേരി, കാരശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിലും ഹർത്താൽ ആചരിക്കും. രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

Post a Comment