കീഴ്ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിൽ സംഘർഷം.ക്ഷേത്രം ജീവനക്കാരന് ആക്രമണത്തിൽ പരിക്ക്



കണ്ണൂർ കീഴ്ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിൽ സംഘർഷം.ക്ഷേത്രം ജീവനക്കാരൻ പെരളശ്ശേരി സ്വദേശി ഷിബിന് ആക്രമണത്തിൽ പരിക്ക്.ക്ഷേത്രത്തിനകത്തെ കൗണ്ടറിനുള്ളിൽ കയറിയാണ് ജീവനക്കാരനെ മർദ്ദിച്ചത്.മാരകയുധങ്ങളോടെ എത്തിയ ക്രിമിനൽ സംഘമാണ് ആക്രമിച്ചതതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അക്രമം തടയാൻ ശ്രമിച്ച ക്ഷേത്രം ജീവനക്കാരി ഉൾപ്പെടെയുള്ളവരെയും ക്രിമിനൽ സംഘം ആക്രമിച്ചു.



Post a Comment

Previous Post Next Post