പാനൂരിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു
Alakode News0
കണ്ണൂര്‍:പാനൂര്‍ കണ്ണങ്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫര്‍മി ഫാത്തിമയാണ് മരിച്ചത്.അബ്ദുറസാഖിന്റെയും അഫ്‌സയുടേയും മകളാണ്. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
Post a Comment