ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കുരിശുംപള്ളി, കോട്ടക്കുന്ന് എന്നിവിടങ്ങളിൽ ജൂൺ 25 ശനി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണൂർ സെക്ഷൻ പരിധിയിൽ കക്കാട്, ബദരി ക്കണ്ടം, സ്പിന്നിങ് സ്റ്റോർ, അറാഫത്ത് നഗർ, കോ – ഓപ്പറേറ്റീവ് പ്രസ്സ്, നമ്പ്യാർ മൊട്ട, ധനലക്ഷ്മി, ലക്ഷമണൻ കട, ഹോമിയോ ആശുപത്രി ഭാഗങ്ങളിൽ ജൂൺ 25 ശനി രാവിലെ ഒമ്പത് മണിമുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുടുക്കിമെട്ട, ചൈത്രപുരം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ജൂൺ 25 ശനി രാവിലെ പത്ത് മുതൽ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ അലവിൽ എസ്ബിടി, സായ് മന്ദിരം, സുപ്രീം പൈപ്പ്, ആയത്താൻ പാറ, ആറാംകോട്ടം സ്‌കൂൾ, നാലുമുക്ക്, പന്നിയിടുക്ക്, എന്നീ ഭാഗങ്ങളിൽ ജൂൺ 25 ശനി രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ഒറ്റത്തെങ്ങ് മുത്തപ്പൻ കാവ് മുതൽ ന്യൂട്രിമിക്സ് വരെ രാവിലെ 11 മണി മുതൽ ഉച്ച്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
.jpeg)
Post a Comment