ഇരിട്ടി പഴയപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒരു മാസത്തേക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി

 


ഇരിട്ടി: തലശ്ശേരി-വളവുപാറ കെ എസ് ടി പി റോഡിലുള്ള പഴയ ഇരിട്ടി പാലത്തിന്റെ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഈ പാലത്തിലൂടെയുള്ള വാഹന ഗതാഗതവും കാൽനട യാത്രയും ജൂൺ 29 മുതൽ ഒരു മാസംവരെ നിരോധിക്കും.ഇതുവഴി യാത്രചെയ്യുന്നവർ പുതിയ പാലം വഴി പോകേണ്ടതാണെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.



Post a Comment

Previous Post Next Post