സംസ്ഥാനത്ത് ഇന്ന് 2993 പേർക്ക് കൂടി കൊവിഡ്


സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. ഇന്ന് 2993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 18.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി സർക്കാർ വ്യക്തമാക്കി. 27,218 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ 45% വർധനയുണ്ടായി. ഇന്ന് 17,073 പേർക്ക് രോഗബാധ കണ്ടെത്തി.

Post a Comment

Previous Post Next Post