ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരന്‍. രാവിലെ തിരുവനന്തപുരം കഴക്കൂട്ടത്ത് SFS സൈബര്‍ പാര്‍ക്കില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ സുരേഷ് ഗോപിയും ഗായകന്‍ ജി വേണുഗോപാലും വിവാഹത്തിൽ പങ്കെടുത്തു. ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിവാഹ വിരുന്ന്.

Post a Comment