തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകന് സസ്പെന്‍ഷന്‍. എയ്ഡഡ് സ്കൂളായ മട്ടന്നൂര്‍ യുപിഎസിയിലെ അധ്യാപകനായ ഫര്‍സീന്‍ മജീദിനെയാണ് മാനേജ്‌മന്റ് സസ്പെന്‍ഡു ചെയ്തത്.
ഫര്‍സീനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

Post a Comment