സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ താഴ്ന്നു. ഒറ്റ ദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വര്‍ണ വില ഗ്രാമിന് 4740 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 37920 രൂപയാണ്. 22 കാരറ്റ് സ്വര്‍ണ വിലയിലുണ്ടായ കുറവിനെ തുടര്‍ന്ന് 18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ഇന്നത്തെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 3915 രൂപയാണ്. ഇതോടെ 18 കാരറ്റ് സ്വര്‍ണം പവന് വില 31320 രൂപയായി കുറഞ്ഞിട്ടുണ്ട്.
സ്വര്‍ണ വില കുറഞ്ഞു;പവന് 760 രൂപ കുറഞ്ഞു
Alakode News
0
.jpeg)
Post a Comment