തളിപ്പറമ്പ്; പോക്സോ കേസിൽ അധ്യാപകന് 7 വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടേതാണ് വിധി.തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കെ.പി.വി.സതീഷ്‌കുമാറിനെയാണ് പോക്‌സോ കേസിലെ നാല് വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ്‌റഹ്മാന്‍ കണ്ടെത്തിയത്.ട്യൂഷന് വീട്ടില്‍ വന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
Post a Comment