LIC ഓഹരി വില്‍പന ഇന്ന് മുതൽ


LIC ഓഹരി വില്‍പനയ്ക്ക് ഇന്ന് തുടക്കമാകും. മെയ് 9 വരെയാണ് ഓഹരി വിൽപന നടക്കുക. ഒരു ഓഹരിക്ക് 902 മുതല്‍ 949 രൂപ എന്ന പ്രൈസ് ബാന്‍ഡിലാണ് LICയുടെ ഇനിഷ്യല്‍ പബ്ലിക് ഓഫര്‍. LICയുടെ 3.5 ശതമാനം ഓഹരിയാണ് വിപണിയിലിറക്കുന്നത്. പോളിസി ഉടമകള്‍ക്ക് 60 രൂപയും, റീട്ടെയില്‍ നിക്ഷേപകര്‍ക്കും LIC ജീവനക്കാര്‍ക്കും 40 രൂപ വീതവും ഓഹരി വിലയില്‍ ഡിസ്കൗണ്ട് നല്‍കും.

Post a Comment

Previous Post Next Post