തൃക്കാക്കര: പിടി തോമസിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് വിധിക്കൊരുങ്ങുന്ന തൃക്കാക്കരയില്‍ എല്‍ഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.
അഡ്വ. കെഎസ് അരുണ്‍ കുമാറിനെയാണ് ഇടതുപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ചത്. മാദ്ധ്യമ ചര്‍ച്ചകളിലൂടെ കേരളത്തിന് സുപരിചിതനായ അരുണ്‍ കുമാര്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, മുന്‍ പ്രസിഡന്റ്, ശിശുക്ഷേമ സമിതി ജില്ലാ ആദ്ധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുണ്ട്.
Post a Comment