ആലക്കോട് ന്യൂസിന്റെ പ്രിയ വായനക്കാർക്ക് സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ.

ഈദ് മുബാറക്!
ആത്മനിർവൃതിയുടെ ഇരവു പകലുകൾക്ക് ശേഷം ആനന്ദത്തിമിർപ്പായ് ഒരു ചെറിയ പെരുന്നാൾ കുടി വരവായി. ഈ ദിവസം നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയും അവസരങ്ങളും കൊണ്ടു വരട്ടെ. തുറന്ന മനസോടെയും പുതിയ ചിന്തകളിലൂടെയും അവയെ സ്വാഗതം ചെയ്യാം. ആലക്കോട് ന്യൂസിന്റെ പ്രിയ വായനക്കാർക്ക് സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ.

Post a Comment

Previous Post Next Post