ഇന്ത്യയില്‍ 2568 പുതിയ കൊവിഡ് കേസുകള്‍


രാജ്യത്ത് 2568 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2911 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 19137 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 4,25,41,887 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 20 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,23,889 ആയി ഉയര്‍ന്നു.

Post a Comment

Previous Post Next Post