ഫൈനലിൽ ബംഗാളിനെ തകർത്ത് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം. ആവേശകരമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-5ന് ബംഗാളിനെ പരാജയപ്പെടുത്തിയാണ് കേരളം കപ്പിൽ മുത്തമിട്ടത്. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമിനും ഗോളുകൾ നേടാൻ സാധിക്കാതിരുന്നതിൽ എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളുകൾ കണ്ടെത്തിയതോടെയാണ് പെനാൽറ്റിയിൽ മത്സരം കലാശിച്ചത്.
കപ്പടിച്ചു; സന്തോഷ് ട്രോഫി കിരീടം കേരളത്തിന്
Alakode News
0
Post a Comment