KSEB ചപ്പാരപ്പടവ് അറിയിപ്പ്

"പ്രിയ വൈദ്യുതി ഉപഭോക്താക്കളെ
ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ തെറ്റുന്ന റോഡിൽ ആദ്യത്തെ Pole mounded ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിങ്ങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച കാര്യം സന്തോഷപൂർവ്വം അറിയിക്കുന്നു ' മൊബൈൽ ആപ്പ് ബയോഗിച്ച് ആണ് ഇതിൻ്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത് ' ഗൂഗിൾ eപ പോലുള്ള വാലറ്റ് ചാർജ്ജിങ്ങ് സംവിധാനത്തിലൂടെ പൈസ ചാർജ്ജ് ചെയ്ത അവശ്യ നുസരണം നിങ്ങളുടെ വണ്ടികൾ ചാർജ്ജ് ചെയ്യാവുന്നതാണ്. 2 wheeler / 3 wheeler ഒരു മണിക്കുറുകൊണ്ടും കാർ slow ചാർജ്ജിങ്ങിലൂടെയും ആണ് ചാർജ്ജ് ചെയ്യാൻ സാധിക്കുക ' ഈ അവസരം മുഴുവൻ ആൾക്കാരും പ്രയോജനപ്പെട്ടത്തേണ്ടതാണ്.


Post a Comment

Previous Post Next Post