കൊച്ചി: ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ നില മെച്ചപ്പെട്ടതായി വിവരം.അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനിലാണ് നടന്റെ ആരോഗ്യനിലയില്‍ പുരോഗതിയുളളതായി അറിയിച്ചത്.
Post a Comment