കെ.​എം. ഷാ​ജി​യു​ടെ ഭാ​ര്യ​യു​ടെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി


കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​എം. ഷാ​ജി​യു​ടെ ഭാ​ര്യ ആ​ശാ ഷാ​ജി​യു​ടെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി. കോ​ഴി​ക്കോ​ട് മാ​ലൂ​ർ​കു​ന്നി​ലെ വീ​ടും പ​റ​മ്പു​മാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. അ​ന​ധി​കൃ​ത സ്വ​ത്തു​സ​മ്പാ​ദ​ന​ക്കേ​സി​ലാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി.

അ​ഴീ​ക്കോ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് പ്ല​സ് ടു ​അ​നു​വ​ദി​ക്കു​ന്ന​തി​ന് കോ​ഴ​പ്പ​ണം കൈ​പ്പ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണം. 25 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ഇ​ഡി ക​ണ്ടു​കെ​ട്ടി​യ​ത്. ഇക്കാര്യം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇഡി അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post