മലയാള സിനിമയിൽ ഏറെ പ്രശസ്തനായ തിരക്കഥാകൃത്ത് ജോൺപോൾ (72) അന്തരിച്ചു. ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 1980കളിലെ നവസിനിമാ സങ്കൽപ്പങ്ങൾക്ക് മാറ്റങ്ങൾ സംഭാവന നൽകിയ തിരക്കഥാകൃത്താണ്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, യാത്ര, ഓർമയ്ക്കായി, ചമയം പോലെ ഉൾപ്പെടെ നൂറോളം തിരക്കഥകൾ എഴുതിയിട്ടുണ്ട്.
തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു;മലയാള സിനിമയ്ക്ക് വൻ നഷ്ടം
Alakode News
0
Post a Comment