കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2527 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകൾ 15,079 ആയി ഉയർന്നു. തുടർച്ചയായ നാലാം ദിവസമാണ് ഇന്ത്യയിൽ രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.56% ആണ്.
തുടർച്ചയായ നാലാം ദിവസവും രണ്ടായിരത്തിലധികം കേസുകൾ
Alakode News
0
Post a Comment