ശ്രീലങ്കൻ പ്രധാനമന്ത്രി രാജിവെച്ചു, നാടകീയ നീക്കങ്ങൾ!

ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ്ര രാജപക്സെ രാജിവെച്ചു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് പരിഹാരം കാണുന്നതിനായാണ് ഈ നീക്കമെന്ന് അദ്ദേഹം ലങ്കൻ പ്രസിഡന്റിനെ അറിയിച്ചു. പ്രസിഡന്റ് ഗോതബായ രാജപക്സെയ്ക്ക് മുമ്പാകെ നേരിട്ടെത്തിയാണ് രാജിക്കത്ത് സമർപ്പിച്ചത്. അതെസമയം രാജി പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല. ഇരുവരും തമ്മിൽ കൂടിക്കാഴ്ച തുടരുകയാണ്. മറ്റു കേന്ദ്ര മന്ത്രിമാരും രാജിക്കൊരുങ്ങുകയാണ് എന്നാണ് സൂചന.

Post a Comment

Previous Post Next Post