തലശ്ശേരി : പാനൂരില്‍ ടേബിള്‍ ഫാന്‍ വയര്‍ കഴുത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു. പാനൂര്‍ പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെ മകന്‍ ദേവാംഗ് ആണ് മരിച്ചത് .ഇന്ന് ഞായറാഴ്ച്ച പുലര്‍ച്ചെ യായിരുന്നു ദാരുണ സംഭവം.
ഉറക്കത്തിനിടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബിള്‍ഫാനിന്റെ വയറില്‍ കുഞ്ഞിന്‍്റെ കഴുത്ത് കുരുങ്ങുകയായിരുന്നു എന്ന് കരുതുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post a Comment