അരങ്ങം ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം

ആലക്കോട് : അരങ്ങം മഹാദേവക്ഷേത്ര പൂർണശിലാക്ഷേതത്തിൽ മീനഭരണി പൊങ്കാല സമർപ്പണം നടത്തി.

ക്ഷേത്രം തന്ത്രി തരണനല്ലൂർ പദ്‌മനാഭനുണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു.

Post a Comment

Previous Post Next Post