ദുരിതം തുടരുന്നു; ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു


രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 114.20 രൂപയും ഡീസലിന് 101.11 രൂപയായി. കഴിഞ്ഞ 16 ദിവസത്തിൽ പെട്രോളിന് കൂട്ടിയത് 10.01 രൂപയും ഡീസലിന് 9.67 രൂപയുമാണ് കൂട്ടിയത്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.

Post a Comment

Previous Post Next Post