പോര്‍ച്ചുഗല്‍ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. താരം തന്നെയാണ് ഇരട്ടക്കുട്ടികളിലെ ആൺകുട്ടി പ്രസവത്തിനിടെ മരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 'ഈ നഷ്ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്. ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് തങ്ങൾക്ക് വേണ്ടത്. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്' താരം ട്വീറ്റ് ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു
Alakode News
0
Post a Comment