ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ത്യയുടെ പുതിയ കരസേന മേധാവിയാകും. ജനറൽ എംഎം നരവനെ ഈ മാസം വിരമിക്കും. ഈ സാഹചര്യത്തിലാണ് മനോജ് പാണ്ഡെയെ പുതിയ കരസേന മേധാവിയായി നിയമിക്കാൻ തീരുമാനിച്ചത്. നിലവില്‍ കരസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 1982ല്‍ ബോംബെ സാപ്പേഴ്‌സ് യൂണിറ്റിലാണ് പാണ്ഡെ കമ്മീഷന്‍ഡ് ഓഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങുന്നത്.
Post a Comment