കേരളത്തിൽ എയിംസ് അനുവദിക്കണമെന്ന ആവശ്യത്തിന് അനുകൂല നിലപാടുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിക്കൊണ്ടുള്ള ശുപാർശ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പവാർ പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ധനകാര്യ വകുപ്പാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കെ മുരളീധരൻ എംപിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
കേരളത്തിൽ എയിംസ്: പച്ചക്കൊടി കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം
Alakode News
0
Post a Comment