സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്‌ഡഡ് വിദ്യാലയങ്ങളിലെ 2021-22 സ്കൂൾ വർഷത്തെ മധ്യവേനലവധി ഏപ്രിൽ മൂന്ന് മുതൽ തുടങ്ങും. ഏപ്രിൽ 3 മുതൽ മേയ് 31 വരെയായിട്ടാണ് അവധി പുനഃക്രമീകരിച്ചത്. 1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് വേനൽ അവധി. വേനൽ അവധിക്ക് ശേഷം ജൂൺ 1ന് തന്നെ സ്കൂളുകൾ തുറക്കും. ഈ മാസം 23ന് തുടങ്ങിയ 1 മുതൽ 9 വരെയുള്ള വിദ്യാര്‍ത്ഥികളുടെ വാർഷിക പരീക്ഷ ഏപ്രിൽ 2ന് അവസാനിക്കും.
സംസ്ഥാനത്ത് സ്കൂളുകൾക്ക് മധ്യവേനൽ അവധി പ്രഖ്യാപിച്ചു!
Alakode News
0
Post a Comment