കാർത്തികപുരം ടൗൺ സൗന്ദര്യവത്കരണം തുടങ്ങി


ഉദയഗിരി : കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി ഉദയഗിരി പഞ്ചായത്തിലെ കാർത്തികപുരം ടൗൺ സൗന്ദര്യവത്കരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. 
വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, കെ.ടി. സുരേഷ് കുമാർ, അബിഷ ഷാജി, ഷിജ വിനോദ്, എം.സി. ജനാർദനൻ, ബിന്ദു രാജേഷ്, സിജോ തുണ്ടിയിൽ, ടോമി കാടൻകാവിൽ, ബിനു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post